Tuesday, January 4, 2011

kaalam marunnu.

 കുറെ നാളായി ബ്ലോഗില്‍ എഴുതിയിട്ട്. എഴുതണം എന്ന് വിചാരിക്കും പക്ഷെ വേറെ എന്തെകിലും നോക്കി സമയം പോവും. മനോരമയില്‍ എഴുതാറുണ്ട്. പക്ഷെ അതിലെ മലയാളം എഴുതാന്‍ പറ്റുനില്ല. കുറച്ചു ക്ഷമയോടെ ശ്രമിച്ചാല്‍ സാധിക്കുമായിരിക്കും. പക്ഷെ എഴുതാന്‍ ഉള്ളത് ഇഗ്ലീഷില്‍ തന്നെ എഴുതി വിട്ടേക്കും. ഒടുവില്‍ എഴുതിയതിനു ശേഷം ഓണം വന്നു, മഴ കൊണ്ട് പിടിച്ചു, മഴക്കാലം ശരിക്കും തകര്‍ത്തു.
ഇപ്പോള്‍ മഴ കഴിഞ്ഞു. റോഡെല്ലാം താറുമാറായി. നടക്കാന്‍ വളരെ പ്രയാസം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മനുഷ്യന് ദോഷം ചെയ്യും. മഴ കൂടുതല്‍, തണുപ്പും കൂടുതല്‍, ഇനി വെയിലിന്റെ കാര്യം എന്താകുമോ കണ്ടറിയണം.