ഇന്ന് തിരുവോണം. വസന്തനും സുനിയും മോളും അമ്പലത്തില പോയി. മടങ്ങി വരുമ്പോൾ സുനിയും മോളും നമ്മുടെ പടിക്കുവച്ചു വീണു. ഒന്നും പറ്റിയില്ല പക്ഷെ വീണല്ലോ. അവിടെ പായലുണ്ട്. ഒന്ന് നന്നായി കഴുകി കളയണം. എല്ലാവരും വിളിച്ചു ഓണം ആശംസിച്ചു. ഞാൻ അന്തികാടും വിളിച്ചു. അങ്ങിനെ ഒരു ഓണം വന്നുപോയി. മഴ തന്നെ മഴ. കച്ചവടമെല്ലാം മോശമായി. ഞാൻ ഒന്നും വാങ്ങിയില്ല. ഒരു ടാബ്ലെട്ടോ സ്മാർട്ട് ഫോണോ വാങ്ങണം. പതിനായിരം രൂപ വേണ്ടിവരും.നോക്കട്ടെ.
Monday, September 16, 2013
Subscribe to:
Posts (Atom)