Thursday, March 1, 2012

അമ്പലത്തില്‍ വൈകുന്നേരം പ്രസാദം വിതരണം ചെയ്യാന്‍ ശങ്കരന്‍കുട്ടിയും അപ്പുവും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ജെയിന്‍ വരും, ചിലപ്പോള്‍ മണി ചേച്ചി യും. ചോറ് വിളമ്പി കൊടുത്തു എല്ലാവരും കഴിക്കുന്നത്‌ കാണാന്‍ എന്തൊരു സന്തോഷം.  അപ്പു ഇടയ്ക്കു ചെന്നൈക്ക് പോകും. അമ്പല കമിട്ടീ  യുടെ സഹകരണം തീരെ ഇല്ല. എന്നിട്ടും സംഗതി നന്നായി പോകുന്നുണ്ട്.മിക്കവാറും ദിവസം രണ്ടു ബാകെറ്റ് ചോറ് ഉണ്ടാകും. ചിലപ്പോള്‍ അതിലും കുറച്ചു. എത്ര ഉണ്ടെങ്കിലും അതിന്റെ തോത് അനുസരിച്ച് എല്ലാവര്ക്കും കൊടുക്കും.