പെന്ഷന് പരിഷ്കരണത്തില്‍ എനിക്ക് ഒന്നും ഇല്ല. എനിക്ക് മാത്രമല്ല ആര്‍ക്കും ഒന്നും ഇല്ല. പെന്ഷന് കാരോട് ഒരു അവ ഗണന. ഈ കണക്കിന് കുറെ കഴിയുമ്പോള്‍ പെന്ഷന് ഇല്ല എന്ന് പറയുമോ എന്ന് നോക്കണം.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത അനുസരിച്ച് 1-11-2012 നു ശേഷം പെന്ഷന് പറ്റിയവര്‍ക്കു ആയിരം രൂപയില്‍ കൂടുതല്‍ നഷ്ടം വരും എന്ന് പറയുന്നു. അവാര്‍ഡ് സ്ടാഫിനു കൂടുതല്‍ കൊടുക്കുമ്പോള്‍ അഫ്ഫിസിര്മാര്ക്ക് കുറയ എന്നുവച്ചാല്‍ അത് ശരിയല്ലല്ലോ.
എങ്ങിനെ സമരം ചെയ്യും എങ്ങിനെ പ്രധിഷേധിക്കും. ഇന്നലെ അതായത് 3/6/15 നു UCObank നു മുന്പില് പ്രകടനം നടത്തിയെന്നും CMD ക്ക് കുറിപ്പ് കൊടുത്തു എന്നും കേട്ട്. അങ്ങിനെ തുടര്‍ച്ചയായി സമരപരിപാടി നടത്താന്‍ തീരുമാനിചിരിക്കാനെന്നു കേള്‍ക്കുന്നു. ഈ മാസം മൂനാം ആഴ്ച ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട് എന്നും കേട്ട്. മിക്കവാറും DA Neutralization സംമ്മതിചെക്കും എന്നും കേള്‍ക്കുന്നു.