Sunday, December 7, 2014

പ്രാധാന്യത്തിന്റെ ലിസ്റ്റ് എങ്ങിനെ മാറിപോകുന്നു എന്ന് നോക്കിയാല്‍ ചരി വരും.

ജന സേവക്കു സമയമില്ല. കുറെ കാലം സരിത നായരുടെ പ്രശ്നമായിരുന്നു. പിന്നെ അവരുടെ അവിഹിത ബന്ധങ്ങള്‍ പോദു ച്ചര്ച്ചയായി , മരിപടി ഇല്ലാത്ത ചര്‍ച്ച. ഉത്തരമില്ലാത്ത ചര്‍ച്ച.

അതുകഴിഞ്ഞ് മധ്യ നയം.മദ്ധ്യം പാടെ പാടില്ല എന്ന് സുധീരനും, കള്ള് ഷോപ്പും, നാലും അഞ്ചും നക്ഷത്ര ഹോറെലുകളും ഒഴിവാക്കി നയം നടപ്പിലാക്കണം  എന്ന് ഒരു പക്ഷം. കാര്യമായ അഭിപ്രായ വിത്യാസങ്ങള്‍ കൊണ്ട് ഒന്നും മുന്നോട്ടു നീഗുന്നില്ല.

റോഡിനു വീതി കൂട്ടണം എന്ന് കേന്ദ്രവും, പറ്റുല്ല എന്ന് കുറെ പേരും. മേട്രോവിനു ഭുമി എടുക്കണം എന്നൊരു തര്‍ക്കം,  മെട്രോ പണി നിര്‍ത്തിയിട്ടു.കാരണം  നോക്കുകൂലി തൊഴില്‍ സമരം എന്നിങ്ങനെ.

കാലിക്കറ്റ്‌ ഉനിവേര്സിടി പ്രൊ വൈസ് ചന്സില്ലോര്‍ അദ്ധേഹത്തിന്റെ പ്രഭാന്ധം കോപ്പി അടിച്ചതാനെന്നു പറയുന്നു.

എന്നിങ്ങനെ പോകുന്നു പ്രശ്നങ്ങള്‍  മണി സാറിന്റെ കോഴ വേറൊരു പ്രശ്നം.




Saturday, September 6, 2014

ഓണം

ഇടവപ്പാതിക്ക് ഇല്ലാത്ത മഴ പിന്നെ പെട്ടെന്ന് കനത്തു.
മഴയോ മഴ.  എല്ലാ റോഡുകളും കുളമാക്കി കൊണ്ടൊരു മഴ.
വാഴ

 വച്ച്, തായ്‌ നാട്ടു, പക്ഷെ നാണമില്ലാത്ത അധികാരികള്‍ നോക്കി ഇരുന്നു.

ഓണത്തിന് മുന്‍പ് എല്ലാ കുഴികളും അടക്കും എന്ന് പറഞ്ഞു.  ദ ഓണമായി.
കുഴികളെല്ലാം അവിടെത്തന്നെ യുണ്ട്

കുറ്റം പറയാന്‍ ഒരു മെട്രോ  അവര്‍ മാലിന്യം തോട്ടില്‍ ഒഴുക്കി കളയുന്നു. പക്ഷെ  ജോലി ചെയ്യുന്നതില്‍ ഒരു പുതിയ സംസ്കാരം അവര്‍ കൊണ്ടുവന്നു.

ഇപ്പോഴത്തെ പ്രശ്നം മദ്യം.  ബാര്‍ അടച്ചു. പക്ഷെ മദ്യം  കുപ്പികണക്കിനു കിട്ടും.  ഫൈവ് സ്റ്റാര്‍ ബാര്‍ മാത്രമേ ഉള്ളു എന്ന് പറയുന്നു.

എല്ലാ സാധനത്തിനും കൂടുതല്‍ വില. നിത്യോപാഗ സാദനങ്ങള്‍ തീ പൊള്ളുന്ന വില.  ആരും അന്വേഷിക്കുന്നില്ല.  വില നിയന്ത്രിക്കാന്‍ ഒന്നും ചെയ്യുന്നില്ല.
ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.

Thursday, June 19, 2014

അമ്പല വിശേഷം

കഴിഞ്ഞ കൊല്ലാതെ ഉത്സവമും പൊങ്കാലയും ഗംഭീരമായി നടത്തി. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.
ഈ കൊല്ലാതെ പൊങ്കാലയും കേമമായി. പക്ഷെ മെട്രോ വിന്റെ പണി നടക്കുന്നത് കൊണ്ട് പൊങ്കാലക്ക് വേണ്ടി റോഡിലേക്ക് പോകേണ്ടി വന്നില്ല. എല്ലാം നമ്മുടെ അമ്പലത്തിനു ചുറ്റും നടത്തി.
ഉച്ചക്കല്തെ അന്നദാനം നന്നായി നടക്കുന്നുണ്ട്. ദിവസവും 200 -300  ജനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.
അതിനിടക്ക് ബര്‍മ യില്‍ ഒരു സസ്ത ക്ഷേത്രം പണിയാന്‍ മാര്‍ഗനിര്‍ദേശം ചോദിച്ചു ആരോ വന്നിരുന്നു.  കുമ്മനം പറഞ്ഞയച്ചതാനെന്നു പറഞ്ഞു. അവരോടു വിസ്തരിച്ചു സംസാരിച്ചു.
ഇതിനിടക്ക്‌ നാരദ ഭക്തി സുത്രത്തെ പറ്റി ഒരു പ്രഭാഷണം ഉണ്ടായിരുന്നു.
കൊഴികൊട്ടെ സ്വാമി.
വളരെ നന്നായിരുന്നു.