Sunday, February 7, 2010

തന്വിയുടെ തുലാഭാരം



ഗുരുവായൂര്‍ അമ്പലത്തില്‍ തുലാഭാരം

1 comment:

  1. രണ്ടും കൈയ്യും പൂട്ടി ഇരിക്കുന്ന സുന്ദരികുട്ടി, തന്വി. തന്വിയെപറ്റി പറയാൻ നൂറു നാവാണു അല്ലേ.

    ഇതു തന്നെയായിരുന്നു എന്റെ സ്വഭാവവും. കീർത്തന, അതാണു എന്റെ പേരക്കുട്ടി. എന്തു ചെയ്യാം ഒന്നിച്ച് കഴിയുന്നത് കൊല്ലത്തിൽ ഒരു മാസം മാത്രം. സ്കൂൾ അടച്ച് നാട്ടിൽ വരുമ്പോൾ. പതിനൊന്നു മാസവും കാത്തു കാത്തു ജീവിക്കുന്നത് ഈ ഒരു മാസത്തിനു വേണ്ടിയാണെന്നു തോന്നിപ്പോകുന്നു.

    ReplyDelete